തിരുവനന്തപുരം: കോവിഡ് ബാധിതരും നിരിക്ഷണത്തിലിരിക്കുന്നവരുമായ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ ലഭ്യമാക്കിയില്ലെന്ന് പരാതി. കളക്ട്രേറ്റിലെ ഇലക്ഷന്‍ സെല്ലില്‍ നിന്നും വോട്ടര്‍മാരെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാവാഞ്ഞതിനാല്‍ പലര്‍ക്കും വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പു...
Read full story