കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി വീണ്ടും ആരോഗ്യ വകുപ്പിന്

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. പട്ടിക തയ്യാറാക്കല്‍ ആരോഗ്യ വകുപ്പിന് കൈമാറാന്‍ ഡിജിപി ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഈ ഡ്യൂട്ടി തിരിച്ചേറ്റെടുക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കും. കോവിഡ് ഡ്യൂട്ടിയിലുളള പോലീസുകാര്‍ തിരികെ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം. …

കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി വീണ്ടും ആരോഗ്യ വകുപ്പിന് Read More