കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു, ചികിത്സിക്കാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു

മുംബൈ: കൊവിഡ് സ്ഥിരീകരിച്ച ഭർത്താവ് വീട്ടിൽ കിടന്നു മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ ഭന്‍ദാര ജില്ലയിലെ ലാഖന്ദൂരിലാണ് സംഭവം. രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭർത്താവിനെ ആശുപത്രിയിലെത്തിക്കാതെ അവഗണിച്ചതിനാണ് …

കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു, ചികിത്സിക്കാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു Read More