മൂന്നാമതും ജയിൽ ചാടി മോഷ്ടാവ് ഡ്രാക്കുള സുരേഷ് ഇത്തവണയും,കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നു തന്നെ

എറണാകുളം: സ്ഥിരം മോഷ്ടാവായ ഡ്രാക്കുള സുരേഷ് എന്ന എറണാകുളം പുത്തന്‍കുരിശ് സ്വദേശി സുരേഷ് വീണ്ടും കളമശ്ശേരി കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. കൊവിഡ് ബാധിതനായ ഡ്രാക്കുള സുരേഷ് മൂന്നാം തവണയാണ് കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് ചാടുന്നത്. ഇരുപതിലധികം കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ …

മൂന്നാമതും ജയിൽ ചാടി മോഷ്ടാവ് ഡ്രാക്കുള സുരേഷ് ഇത്തവണയും,കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നു തന്നെ Read More