വാഷിങ്ടൺ: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന് അമേരിക്ക. കൊവിഡ് പ്രോട്ടോക്കോളുകളിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ മറ്റു ഇളവുകളും നൽകും. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൂട്ടം കൂടൽ തുടങ്ങിയ നിയന്ത്രണങ്ങൾ വാക്സിൻ സ്വീകരിച്ചവർ പാലിക്കേണ്ടതില്ല. പ്രസിഡന്റ്...
Read full story