ചൈനയിൽ കോവിഡ് അതി രൂക്ഷം; ആശുപത്രികൾ നിറഞ്ഞു, ഒരു നഗരത്തിൽ മാത്രം പ്രതിദിനം 10 ലക്ഷം രോഗികൾ
ബീജിംഗ്: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാധിതമായതോടെ കടുത്ത പ്രതിസന്ധിയിൽ ചൈന. ഹെബെ പ്രദേശത്തെ ആശുപത്രികളിൽ ഐസിയുവിൽ സ്ഥലം ഇല്ലാത്തതിനാൽ ഗുരുതരാവസ്ഥയിൽ ആയ രോഗികൾക്ക് ആശുപത്രിയിൽ വരാന്തയിൽ നിലത്തു കിടക്കേണ്ട സ്ഥിതിയാണ്. പ്രായമായവരിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണ നിരക്ക് വർദ്ധിക്കുന്നതിന് …
ചൈനയിൽ കോവിഡ് അതി രൂക്ഷം; ആശുപത്രികൾ നിറഞ്ഞു, ഒരു നഗരത്തിൽ മാത്രം പ്രതിദിനം 10 ലക്ഷം രോഗികൾ Read More