കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 28വരെ നീട്ടി
ന്യൂഡല്‍ഹി; കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 28വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യം മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍േദശം പുറപ്പെടുവിച്ചത്. ജനുവരി 31ാം തിയ്യതിവരെയാണ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പ്രാബല്യമുണ്ടായിരുന്നത്. അതാണ് ഫെബ്രുവരി 28ലേക്ക് നീട്ടിയത്. കൂടുതല്‍ രോഗികളും വേഗത്തില്‍ …
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 28വരെ നീട്ടി Read More