എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശം
എറണാകുളം: ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ എത്തുന്നവര്‍ ക്വാറന്റീന്‍, രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ …
എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശം Read More