തിരക്ക് കൂടുന്നു; കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

എറണാകുളം: കൊവിഡ് രോഗികള്‍ തീരെയില്ലാത്ത ഗ്രീന്‍സോണില്‍ കടകള്‍ തുറക്കുമ്പോള്‍ തിരക്ക് വര്‍ധിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരമേഖലയിലെ തിരക്ക് ഒഴിവാക്കാന്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രോഡ്‌വേ, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ്, മാര്‍ക്കറ്റ് റോഡ് …

തിരക്ക് കൂടുന്നു; കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി Read More