ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
സിഡ്നി: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് . സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് . രോഹിത് ശർമ്മ അടക്കമുള്ള മൂന്ന് താരങ്ങൾ …
ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് Read More