സന്ധ്യയുടെ മരണത്തിന്‌ കാരണം കോവിഡ്‌ രോഗ ബാധയെ തുടര്‍ന്നുളള ആരോഗ്യപ്രശ്‌നങ്ങളാണെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കൊച്ചി: ചലചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരീ പുത്രിയായ സന്ധ്യയുടെ മൃതദേഹം റീപോസ്‌റ്റ്‌ മോര്‍ട്ടം ചെയ്‌തെന്നും കോവീഡ്‌ രോഗ ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ്‌ മരണത്തിനിടയാക്കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ ഇടപെടലുണ്ടായെന്ന്‌ ആരോപിച്ചും സിബിഐ അന്വേഷണം …

സന്ധ്യയുടെ മരണത്തിന്‌ കാരണം കോവിഡ്‌ രോഗ ബാധയെ തുടര്‍ന്നുളള ആരോഗ്യപ്രശ്‌നങ്ങളാണെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. Read More