ജീവനക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം ആരംഭിച്ചു
എറണാകുളം: കോവിഡിനെ പ്രതിരോധിക്കാന്‍ തിരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കുള്ള സാനിറ്റൈസറ്റുകളുടെയും എന്‍ 95 മാസ്‌കുകളുടെയും കൈയുറകളുടെയും വിതരണം ആരംംഭിച്ചു . ജില്ലാ കളക്ടര്‍ എസ്.സുഹാസ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ഡപ്യൂട്ടി കലക്ടര്‍ പി.ബി.സുനിലാലിന് നല്‍കി വിതരണോദ്ഘാടനം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള …
ജീവനക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം ആരംഭിച്ചു Read More