കോവിഡ്‌ മരണം; സര്‍ക്കാരിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍ ഏറെ

തൃശൂര്‍: ജില്ലയില്‍ കോവിഡ്‌ വ്യാപനത്തിന്‌ ഒപ്പം മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍ ഏറെ. സര്‍ക്കാരിന്‍റെ കോവിഡ്‌ വിവരം അടങ്ങിയ വെബ്‌സൈറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന മരണ കണക്കില്‍ എല്ലാദിവസവും രണ്ടുമുതല്‍ 5 വരെ കുറവുകളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ജില്ലയില്‍ ഇതുവരെ മരിച്ചവരുടെ …

കോവിഡ്‌ മരണം; സര്‍ക്കാരിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍ ഏറെ Read More