റിപ്പോര്‍ട്ട്
തിരുവനന്തപുരം സംസ്ഥാനത്ത് 26-07-2020, ഞായറാഴ്ച അഞ്ചു പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മലപ്പുറം, തൃശ്ശൂര്‍, കാസര്‍ക്കോഡ്, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മരണം രേഖപ്പെടുത്തിയത്. മലപ്പുറം തിരൂരങ്ങടിയില്‍ വെള്ളിനിക്കോട് ആബ്ദുള്‍ ഖാദറാണ്(71) മരണമടഞ്ഞു. ജൂലായ് 18-നാണ്...