കോവിഡിൽ മരണമുനമ്പായി ഡൽഹി ; ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണമുനമ്പായി ഡൽഹി. രാജ്യതലസ്ഥാനത്ത് 29/04/21 വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 395 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്. മരണനിരക്ക് ഉയർന്നതോടെ ഡൽഹിയിലെ ശ്മശാനങ്ങൾക്ക് പുറത്ത് മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ …
കോവിഡിൽ മരണമുനമ്പായി ഡൽഹി ; ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കിൽ രാജ്യ തലസ്ഥാനം Read More