രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,376പേര്‍ രോഗമുക്തരായതായി കേന്ദ്ര ആേേരാഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ്‌ കേസുകള്‍ 173 ദിവസത്തിന്‌ ശേഷം 20,000 ത്തില്‍ തഴെ ആയെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 163 ദിവസത്തിന്‌ ശേഷം ചികി‌ത്സയിലുളളവരുടെ എണ്ണം മൂന്നുലക്ഷത്തില്‍ താഴെയായി . കഴിഞ്ഞ 24 മണിക്കൂറിനിടെ 30,376 പേര്‍ രോഗമുക്തരായി. …

രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,376പേര്‍ രോഗമുക്തരായതായി കേന്ദ്ര ആേേരാഗ്യ മന്ത്രാലയം Read More