
റിപ്പോര്‍ട്ട്
കോവിഡ് ഭേദമായവർക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ, സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
October 30, 2020
തിരുവനന്തപുരം: കോവിഡ് ഭേദമായവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താഴെ...
Read full story

