
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയ്ക്ക് പിന്നില്‍ ചൈന തന്നെയാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് വ്യാപനം രഹസ്യമാക്കി വെച്ച് ലോകം മുഴുവന്‍ പടരാന്‍ വഴിയൊരുക്കിയ ചൈന അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് വരുത്തി...
