
റിപ്പോര്‍ട്ട്
ചായ ഉണ്ടാക്കി വസ്ത്രങ്ങള്‍ അലക്കി: കോവിഡ് സ്വയം പര്യാപ്തനാക്കിയെന്ന് ശിവരാജ് സിങ് ചൗഹാന്‍
By ന്യൂസ് ഡെസ്ക്
•
July 30, 2020
മധ്യപ്രദേശ് : സ്വന്തമായി ചായ ഉണ്ടാക്കിയെന്നും വസ്ത്രങ്ങള്‍ അലക്കിയെന്നും വെളിപ്പെടുത്തി കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കോവിഡ് മഹാമാരിയെ പേടിക്കേണ്ടതില്ലെന്നും അതു സ്വയംപര്യാപ്തത പഠിപ്പിക്കുമെന്നും അദ്ദേഹം വിര്‍ച്വല്‍...
Read full story

