കൊ​ൽ​ക്കൊ​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ദേ​പൂ​രി​ൽ ഗ​ർ​ഭി​ണി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ പൂ​ജ മൊ​ണ്ട​ലി (24) നെ​യാ​ണ് ഭ​ർ​ത്താ​വ് ഋ​ഷി ഹ​രി​ച​ന്ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം...
ഭോപ്പാല്‍ |മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ റാണിപൂരിൽ തേനീച്ച ആക്രമണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുട്ടികള്‍ പരിഭ്രാന്തരായപ്പോള്‍ അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. തേനീച്ച...
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​തു നി​​​ഷേ​​​ധി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ 1998ല്‍ ​​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​ല്‍...
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ്...
പെഷവാര്‍ | വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്....