റിപ്പോര്‍ട്ട്
നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
March 25, 2026
തിരുവനന്തപുരം: നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച സംഭവത്തിൽ ഭർത്താവ് ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) അറസ്റ്റിലായി. ചേങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫ നജുമുദീ (22)നാണ് ക്രൂരമായ മർദനമേത്.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്ക് കഴിഞ്ഞ...
Read full story

