
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി
കൊച്ചി ഫെബ്രുവരി 4: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ കിട്ടിയത്. ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ …
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി Read More