ശബരിമല യുവതി പ്രവേശനം : റിവ്യൂ ഹർകൾ സുപ്രീംകോടതി ഏപ്രിൽ 7 ന് പരിഗണിക്കും

ന്യൂഡല്‍ഹി | ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ (ഏപ്രിൽ 7)പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ മൂന്നു ദിവസം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളിലാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കുക. …

ശബരിമല യുവതി പ്രവേശനം : റിവ്യൂ ഹർകൾ സുപ്രീംകോടതി ഏപ്രിൽ 7 ന് പരിഗണിക്കും Read More