കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വം നേ​ടും മു​ൻ​പ് കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി വോ​ട്ട​ർ പ​ട്ടി​ക​യി​ലി​ടം നേ​ടി​യെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി റൗ​സ് അ​വ​ന്യു കോ​ട​തി​ സോ​ണി​യ​ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. സോ​ണി​യ ഇ​ന്ത്യ​ൻ പൗ​ര​ത്വം നേ​ടി​യ​ത് 1983ലാ​ണെ​ന്നും 1980ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. …

കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് Read More