ന​ഷ്‌​ടം സ​ഹി​ച്ച് എന്തിന് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സു​പ്രീം​കോ​ട​തി. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സീ​നി​യോ​റി​ട്ടി അ​ട​ക്കം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്ന് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​റാ​യി 2024ൽ …

ന​ഷ്‌​ടം സ​ഹി​ച്ച് എന്തിന് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി Read More

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥിനി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഒ​​​​മ്പ​​​​തു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. കു​​​​ട്ടി​​​​യു​​​​ടെ വൈ​​​​ക​​​​ല്യം ഭാ​​​​വി​​​​യി​​​​ല്‍ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മെന്ന് …

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി Read More

സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് : സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് കി​​​നാ​​​ലൂ​​​രി​​​ലെ സ്ഥ​​​ല​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. എ​​​യിം​​​സ് വേ​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ …

സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് : സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം Read More

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ …

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം Read More

ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകാം : പരിഹാസവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് മാത്രമെന്ന് സുപ്രീംകോടതിയുടെ പരിഹാസം. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരിഹാസം.ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് സന്ദീപ് മെഹ്ത, ജസ്റ്റീസ് …

ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകാം : പരിഹാസവുമായി സുപ്രീം കോടതി Read More

ക്ഷാ​​​​മ​​​​ബ​​​​ത്ത ഹർജികൾ ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും മു​​​​ന്‍​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ക്ഷാ​​​​മ​​​​ബ​​​​ത്ത അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ഫ​​​​യ​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണി​​​​ത്. ഇ​​​​നി​​​​യും സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് പ​​​​റ​​​​ഞ്ഞു.​​​​ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ …

ക്ഷാ​​​​മ​​​​ബ​​​​ത്ത ഹർജികൾ ജ​​​​നു​​​​വ​​​​രി 15ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ അ​പ്പീ​ൽ പോ​കാ​ൻ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ മു​ൻ​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കും. ഹൈ​ക്കോ​ട​തി​യെ ഉ​ട​ൻ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ അ​പ്പീ​ൽ പോ​കാ​ൻ സ​ർ​ക്കാ​ർ Read More

പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിനതടവും 2.70 ലക്ഷം പിഴയും

കൊല്ലം:പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പോക്സോ അടക്കമുള്ള വകുപ്പുകളിൽ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി . കിളികൊല്ലൂര്‍ കന്നിമ്മേല്‍ ചേരിയില്‍ താമസിച്ചിരുന്ന ബിനു(38)വിനെ യാണ് …

പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിനതടവും 2.70 ലക്ഷം പിഴയും Read More

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരന്‍ ; ശിക്ഷാവിധി വ്യാഴാഴ്ച

പാലക്കാട് : നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്ന് ചെന്താമര മറുപടി നല്‍കി. ഭാര്യ പിണങ്ങി പോവാന്‍ …

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരന്‍ ; ശിക്ഷാവിധി വ്യാഴാഴ്ച Read More

പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് …

പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി Read More