കോഴിക്കോട് | വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെ (45) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പു...
കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍...
  കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രം പിടിച്ചെടുത്തു. ഒക്ടോബർ 14 ചൊവ്വാഴ്ച എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍...
പത്തനംതിട്ട: മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി അമ്മയുടെ പരാതി . പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി .മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. രണ്ടുദിവസം...
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു. . മാഹി | സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി സ്വര്‍ണ്ണ മാലയുമായി മുങ്ങി. അന്വേഷണത്തിൽ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ്...
കോട്ടയം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ...
ആലപ്പുഴ: കായംകുളത്ത് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍..കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്....