ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ധി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​തി​​​ജീ​​​വി​​​ത. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മാ​​​ണ്. വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. .അ​​​തി​​​ജീ​​​വി​​​ത​​​യും അ​​​മ്മ​​​യും ഡ​​​ല്‍ഹി​​​യി​​​ല്‍...
Read full story
കൊല്‍ക്കത്ത: ആർ.ജി. കർ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്. വർധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തു, ന്നുവെന്നും ഗവർണർ പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ...
Read full story