സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് ഫെബ്രുവരി 25 രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ മഹേന്ദ്ര മേതര സമുദായംഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം അനുവദിക്കണമെന്ന ആവശ്യം, കുടുംബി സമുദായത്തിന് …
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് Read More