എഡിജിപി എംആര്‍ അജിത് കുമാറിന്റെ ട്രാക്ടർയാത്ര : കോടതിയുടെ നിര്‍ദ്ദേശം മറികടന്ന്
കൊച്ചി | എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്ര സംബന്ധിച്ച് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ജൂലൈ 16 ന് പരിഗണിക്കും. ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ട്രാക്റ്ററില്‍ യാത്ര ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …
എഡിജിപി എംആര്‍ അജിത് കുമാറിന്റെ ട്രാക്ടർയാത്ര : കോടതിയുടെ നിര്‍ദ്ദേശം മറികടന്ന് Read More