ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 വയസ്സാക്കി കുറച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസില്‍ നിന്ന് 21 വയസ്സാക്കി കുറച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. മദ്യ ഷോപ്പ് നടത്തിപ്പുകാര്‍ക്ക് സംശയം തോന്നിയാല്‍ ഉപഭോക്താവിനോട് പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. …
ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 വയസ്സാക്കി കുറച്ചു Read More