പഞ്ചാബ് കോടതി സ്ഫോടനം ചാവേറാക്രമണമെന്നു സംശയിക്കുന്നതായി പോലീസ്

December 24, 2021

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാക്കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്ക്. ചാവേറാക്രമണമെന്നു സംശയിക്കുന്നതായി പോലീസ്. ജില്ലാക്കോടതി പ്രവര്‍ത്തിക്കുന്ന മൂന്നാംനിലയിലെ ശുചിമുറിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 12.22നായിരുന്നു സ്ഫോടനം. രണ്ടുപേര്‍ മരിച്ചെന്നു തുടക്കത്തില്‍ അഭ്യൂഹം പ്രചരിച്ചെങ്കിലും പിന്നീട് ഒരാളെന്നു സ്ഥിരീകരിച്ചു. സ്ഫോടനത്തെക്കുറിച്ച് …