എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എല്ലാവർക്കും പ്രവേശനം കിട്ടും. പ്ലസ് വണ്‍ കോഴ്സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് …
എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി Read More