റെയ്ഡിനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം: ദമ്പതികളെ അറസ്റ്റ് ചെയ്തു
ഇടുക്കി ഏപ്രിൽ 13: വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ വാക്കത്തിയെടുത്ത് പൊലീസ് സംഘത്തിനുനേരെ ഭാര്യയുടെ ആക്രമണം. ഇതിനിടെ വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ചാരായം ഭര്‍ത്താവ് കക്കൂസിലൊഴിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ചാരായ റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജെയിംസ് (സജി-46), …
റെയ്ഡിനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം: ദമ്പതികളെ അറസ്റ്റ് ചെയ്തു Read More