
റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട യുവതി തിരിച്ചെത്തി, കൊലക്കേസിൽ ഒന്നര വർഷം ജയിലിൽ കഴിഞ്ഞ ദമ്പതികളെ കോടതി മോചിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 28, 2020
പാറ്റ്ന: കൊല്ലപ്പെട്ടെന്നു കരുതിയ യുവതിയും മകനും തിരിച്ചെത്തി, കൊലക്കേസിൽ ഒന്നര വർഷം ജയിലിൽ കിടന്ന ദമ്പതികളെ കോടതി മോചിപ്പിച്ചു. നീതിന്യായ സംവിധാനത്തെയാകെ നാണം കെടുത്തിയ സംഭവം നടന്നത് ബീഹാറിലാണ്. ബീഹാറിലെ ചപ്ര ജില്ലയിലെ കകാർഹട്ട്...
Read full story

