ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിയുടെ കൈവിരലുകള്‍ അറ്റു; സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂര ആക്രമണം. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ (42) കൈ ഭര്‍ത്താവ് വെട്ടി. മഞ്ജുവിന്റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റ് തൂങ്ങിയ നിലയിലാരുന്നു. മറ്റേ കയ്യിലെ വിരലുകള്‍ അറ്റുപോയി. മദ്യപിച്ച് ഭാര്യയുമായി …
ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിയുടെ കൈവിരലുകള്‍ അറ്റു; സംഭവം കോട്ടയത്ത് Read More