ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി

കോഴിക്കോട്: മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നും പൊലീസ് പറയുന്നു. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും …

ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി Read More

ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

ചേലക്കര: ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സുബ്രമണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തില്‍ മനോഹരന്‍(58), ഭാര്യ പ്രസന്നകുമാരി (49)എന്നിവരാണ് മരിച്ചത്. ചേലക്കര വെങ്ങനെല്ലൂരില്‍ താമസിക്കുന്ന മൂത്തമകന്‍ മനു 6.4.2021ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ കടലാസ് വെച്ച് അടച്ച നിലയിലായിരുന്നു. …

ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി

കൊല്ലം: ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച പിന്നിടും മുമ്പ് ഭാര്യയും ജീവനൊടുക്കി. കരുനാഗപ്പളളി വടക്കുംതല കന്നേറ്റി പടന്നയില്‍ വീട്ടില്‍ തമ്പി(50), ജീന റാണി (45) എന്നിവരാണ് ജീവനൊടുക്കിയത്. കരുനാഗപ്പളളി താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗം ജീവനക്കാരിയായിരുന്നു ജീന റാണി . …

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി Read More