മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ.

അമ്പലപ്പുഴ: കൊല്ലം പടപ്പക്കരയിൽ മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഗം അറസ്റ്റ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പരിസരത്തുനിന്നും മൊബൈൽ ഫോൺ …

മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. Read More

മയക്കുമരുന്നുകളുമായി ദമ്പതികള്‍ പിടിയില്‍

കായംകുളം : കായംകുളത്ത്‌ 70 ഗ്രം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. കായംകുളം കണ്ണമ്പളളി സ്വദേശി ചാലുവടക്കേതില്‍ അനീഷ്‌ (24) ,കായംകുളം കൊറ്റുകുളങ്ങര തൈപ്പറമ്പില്‍ ആര്യ(19) എന്നിവരാണ്‌ പോലീസിന്റെ പിടിയിലായ ദമ്പതികള്‍. ഇവരുടെ പക്കല്‍ നിന്നും 70 ഗ്രാം എംഡിഎംഎയാണ്‌ പിടിച്ചെടുത്തത്‌. വിപണിയില്‍ …

മയക്കുമരുന്നുകളുമായി ദമ്പതികള്‍ പിടിയില്‍ Read More

ദമ്പതികളടക്കം മൂന്നുപേര്‍ കഞ്ചാവുമായി പിടിയിലായി

കോഴിക്കോട്‌ : കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. പോലീസ്‌ പിന്തുടരുന്നതിനിടയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കെഎല്‍ 08 എടി 1234 നമ്പര്‍ കാറിലാണ്‌ ഇവര്‍ കഞ്ചാവ്‌ കടത്തിയത്‌. നല്ലളം സ്വദേശികളായ …

ദമ്പതികളടക്കം മൂന്നുപേര്‍ കഞ്ചാവുമായി പിടിയിലായി Read More

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം രൂപ കബളിപ്പിച്ച ദമ്പതികള്‍ പോലീസ്‌ പിടിയിലായി

പന്തളം : ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച്‌ 11 ലക്ഷത്തിലേറെ രൂപ തട്ടിയടെുത്ത ദമ്പതികള്‍ അറസ്‌റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌എന്‍ പുരം ബാബുവിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ്‌ സുനില്‍ലാല്‍ (43) എന്നിവരാണ്‌ അറസ്റ്റിലായത്‌. ദമ്പതികള്‍ ആസൂത്രിതമായി തട്ടിപ്പ്‌ നടത്തുകയായിരുന്നു. …

വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം രൂപ കബളിപ്പിച്ച ദമ്പതികള്‍ പോലീസ്‌ പിടിയിലായി Read More

എറണാകുളത്ത്‌ വന്‍ മയക്കുമരുന്നുവേട്ട: ദമ്പതികള്‍ പിടിയില്‍

കൊച്ചി: ഇരുപത്തിരണ്ടുഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ പിടിയില്‍.ആലപ്പുഴ ഹരിപ്പാട്‌ മുതുകുളം സ്വദേശി സനൂപ്‌(24) ഇയാളുടെ ഭാര്യ റിസ്വാന(രാഖി .ആര്‍ 21) എന്നിവരാണ്‌ പിടിയിലായത്‌. ബാംഗളൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസില്‍ മയക്കുമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന്‌ എറണാകുളം റൂറല്‍ ജില്ലാ പോലീസ്‌ മേധാവിക്ക് ലഭിച്ച …

എറണാകുളത്ത്‌ വന്‍ മയക്കുമരുന്നുവേട്ട: ദമ്പതികള്‍ പിടിയില്‍ Read More