വീട് കയറി ആക്രമണം ദമ്പതികള്‍ക്ക് പരിക്കേറ്റു
കറ്റാനം: വീട് കയറി നടത്തിയ ആക്രമണത്തില്‍ ദമ്പതികള്‍ക്കും ബന്ധുവിനും പരിക്കേറ്റു. ബൈക്കിലെത്തിയ ആറംഗസംഘം വീട്ടുമുറ്റത്തെ നഴ്സറിയും വീടിന്റെ ജനലും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും ചെയത് കടന്നതായി പരാതി. കണ്ണില്‍ മുളക്സ്പ്രേ അടിച്ചതിനു ശേഷമാണ് ആക്രമണം നടത്തിയത്. …
വീട് കയറി ആക്രമണം ദമ്പതികള്‍ക്ക് പരിക്കേറ്റു Read More