ആരോഗ്യ മേഖലയില്‍ കേരളത്തിന്‌ വീണ്ടും അഭിമാന നിമിഷം

തിരുവനന്തപുരം : രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണിക്കാര്യം. തിരുവനന്തപുരം ഒറ്റശേഖര മംഗലം പൂഴനാട്‌ കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട്‌ കയ്യൂര്‍ രക്തസാക്ഷി സ്‌മാരക കുടുംബാരോഗ്യ കേന്ദ്രവും 99 …

ആരോഗ്യ മേഖലയില്‍ കേരളത്തിന്‌ വീണ്ടും അഭിമാന നിമിഷം Read More