പത്തനംതിട്ട: കൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ മേല്‍നോട്ടത്തിന് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി നിയമിക്കുന്നതിനു നിയമപ്രകാരം പ്രത്യേക യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കപ്പെടുന്നില്ല. എന്നാല്‍, സ്ഥാനാര്‍ഥിയുടെ താല്‍പര്യം സംരക്ഷിക്കാനായി 18 വയസിനു മുകളില്‍ പ്രായമുള്ള, പക്വതയുള്ളവരെ ഏജന്റായി നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഹാളില്‍ …
പത്തനംതിട്ട: കൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ Read More