
റിപ്പോര്‍ട്ട്
പത്തനംതിട്ട: കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം
By ന്യൂസ് ഡെസ്ക്
•
May 1, 2021
പത്തനംതിട്ട: ജില്ലയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ മെയ് 2ന് കര്‍മനിരതരാവുക 1700 ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും.റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍,...
Read full story


