ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 18-ാം വാര്‍ഡ് ചാലാപാടം ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജോസ് (54) കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം കൂടുതാലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂരിലേക്ക് മാറ്റിയിരുന്നു. തെക്കേ അങ്ങാടി ചിരിയങ്കണ്ടത്ത് …

ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു Read More

ആലപ്പുഴ: കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത്‌

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ അധ്യാപകരുടേയും കൗൺസിലറുടേയും യോഗം ചേർന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അധ്യക്ഷയിലായിരുന്നു യോഗം. പഞ്ചായത്തിലെ 16 വാർഡുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. അദ്ധ്യാപകരെ കൂടാതെ ഒരു കൗൺസിലറുടെ സാഹായവും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, …

ആലപ്പുഴ: കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത്‌ Read More

കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി രാജിവെച്ചു

കട്ടപ്പന : കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി രാജിവെച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. മെയ് പകുതിക്കുശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മാറി നില്‍ക്കേണ്ടതുണ്ടെന്നും ഇക്കാര്യം നേരത്തേതന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചിരുന്നതായും …

കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി രാജിവെച്ചു Read More