ആത്മഹത്യാഭീഷണി മുഴക്കി നഗരസഭാ കൗണ്‍സിലര്‍
പത്തനംതിട്ട : കുടിവെളളപ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാകൗണ്‍സിലറുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജെറിഅലക്‌സാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭയുടെ 16,18 വാര്‍ഡുകളുടെ പളളിപ്പടി മുക്കടപ്പുഴ റോഡ്, പ്ലാവേലി റോഡ്, പുരയിടത്തില്‍പ്പടി ,മാമ്പ്രപ്പടി, കാക്കത്തോട്ടം എന്നീപ്രദേശങ്ങളിലെ കുടിവെളള …
ആത്മഹത്യാഭീഷണി മുഴക്കി നഗരസഭാ കൗണ്‍സിലര്‍ Read More