പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും
പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍, പൗണ്‍ സ്‌പ്രേയര്‍, …
പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും Read More