കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു

തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് സുന്ദരന്‍(50) മരിച്ചു. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി …

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു Read More

പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

തൊടുപുഴ| മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു …

പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി Read More

കൊടുവളളിയിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

.കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കളത്തിൽങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. വീടിന്റെ മുകളിൽ കുട്ടി നിൽക്കുമ്പോഴാണ് ലെെനിൽ കെെതട്ടിയത്. ഉടൻ തന്നെ …

കൊടുവളളിയിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം Read More

ഡല്‍ഹിയില്‍ 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്ക് അയച്ച് രണ്ടാനച്ഛന്‍

ന്യൂഡല്‍ഹി |വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു, തല തല്ലിത്തകര്‍ത്ത് ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി. 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കും …

ഡല്‍ഹിയില്‍ 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്ക് അയച്ച് രണ്ടാനച്ഛന്‍ Read More

പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം

സൂറത്ത്: പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം. ബൈക്ക് ഓടിക്കുകയായിരുന്ന റഹാന്‍റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്‍റെ ചരട് …

പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം Read More

അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് (ജൂൺ 11) പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . നടന്നു പോവുകയായിരുന്ന …

അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു Read More

ബെംഗളൂരുവിൽ വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതം : വരന് ദാരുണാന്ത്യം

ബെംഗളൂരു: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തില്‍ മെയ് 17 ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. …

ബെംഗളൂരുവിൽ വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതം : വരന് ദാരുണാന്ത്യം Read More

അബദ്ധത്തില്‍ വൈദ്യുതി വയറില്‍ ചവിട്ടിഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു

കൊടുവള്ളി | വിദ്യാര്‍ഥിനി കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ഷോക്കേറ്റ് മരിച്ചു. ഇന്നലെ (ഏപ്രിൽ 23) വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു വരികയായിരുന്നു. അബദ്ധത്തില്‍ വയറില്‍ …

അബദ്ധത്തില്‍ വൈദ്യുതി വയറില്‍ ചവിട്ടിഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു Read More