ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ആരുമറിയാതെ വീടിന്റെ മതിൽ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാർത്താണ്ഡം സ്വദേശി മേഴ്സിൻ ജോസാണ് പിടിയിലായത്. മേഴ്സിൻ ജോസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീടിനുള്ളിൽ ചാടികടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ …

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More

സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം: മന്ത്രി വി. ശിവൻകുട്ടി

സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്‌കൂൾ എസ്.എം.എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം കോട്ടൺ ഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വിദ്യാഭ്യാസ …

സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം: മന്ത്രി വി. ശിവൻകുട്ടി Read More

ഊർജ്ജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ചിത്രരചന മത്സരം അഞ്ചിന്

ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും, കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഡിസംബർ അഞ്ചിന് നടക്കും. എനർജി മാനേജ്‌മെന്റ് സെന്റർ, എൻ. ടി. പി. സി  കായംകുളം, …

ഊർജ്ജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ചിത്രരചന മത്സരം അഞ്ചിന് Read More

തിരുവനന്തപുരം: ഓണക്കിറ്റ്: പാക്കിംഗ് കേന്ദ്രങ്ങൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂൾ, വഞ്ചിയൂർ ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ഓണക്കിറ്റ് പാക്കിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ: ജി.ആർ. അനിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. കിറ്റിലുൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം …

തിരുവനന്തപുരം: ഓണക്കിറ്റ്: പാക്കിംഗ് കേന്ദ്രങ്ങൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു Read More

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. 11/07/21 ഞായറാഴ്ചയാണ് സംഭവം. നിവേദിത മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏക മകളാണ് നിവേദിത. …

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു Read More

തിരുവനന്തപുരം: പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

*ആഘോഷങ്ങളോടെ വെർച്വൽ പ്രവേശനോത്‌സവംതിരുവനന്തപുരം: കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷൻ …

തിരുവനന്തപുരം: പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്‌ളാസിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി Read More