അനധികൃത സ്വത്തുസമ്പാദന കേസ്: കെ. ബാബുവിന് എതിരെ ഇഡി കുറ്റപത്രം
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ. ബാബുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. ഇഡി അന്വേഷണം പൂർത്തിയാക്കി …
അനധികൃത സ്വത്തുസമ്പാദന കേസ്: കെ. ബാബുവിന് എതിരെ ഇഡി കുറ്റപത്രം Read More