കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പറിട്ട് സംഭവത്തിൽ പോലീസ് കേസെടുത്തു; കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പോലീസാണ് സംഭവത്തിൽ കേസെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജരേഖ നിർമ്മാണം, ഐ ടി വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കോർപ്പറേഷൻ സെക്രട്ടറിയുടെ …
കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പറിട്ട് സംഭവത്തിൽ പോലീസ് കേസെടുത്തു; കോഴിക്കോട് കോർപ്പറേഷൻ Read More