കണ്ണൂർ: വിവാഹ ആഘോഷങ്ങളിലെ ആഭാസം: ബോധവൽക്കരണത്തിന് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെയും വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും പൊതുജനങ്ങളുടെ പിന്തുണയോടെ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കണ്ണൂർ കോർപ്പറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ഡിവിഷൻ തലത്തിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ആൾക്കാരെയും …

കണ്ണൂർ: വിവാഹ ആഘോഷങ്ങളിലെ ആഭാസം: ബോധവൽക്കരണത്തിന് കണ്ണൂർ കോർപ്പറേഷൻ Read More