പതഞ്ജലിയുടെ കൊറോണില്‍ തര്‍ക്കം; സമാന നാമത്തില്‍ കീടനാശിനയുണ്ടെന്ന കാരണത്താല്‍ ആ പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊറോണില്‍ വ്യാപാരമുദ്ര ഉപയോഗിക്കുന്നതില്‍നിന്ന് പതഞ്ജലിക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല നിരോധം കോടതി സ്ഥിരപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരേ യോഗ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ നല്‍കിയ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കില്ല. കേസ് ഹൈക്കോടതിയിലേക്ക് തന്നെ മാറ്റി. …
പതഞ്ജലിയുടെ കൊറോണില്‍ തര്‍ക്കം; സമാന നാമത്തില്‍ കീടനാശിനയുണ്ടെന്ന കാരണത്താല്‍ ആ പേര് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി Read More